Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imported Drugs

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ കാലാവധി നിബന്ധനകളിൽ ഭേദഗതി വരുത്തും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ കാ​​​​​ലാ​​​​​വ​​​​​ധി പ​​​​​രി​​​​​ഷ്‌​​​​​ക​​​​രി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ. നി​​​​​ല​​​​​വി​​​​​ലെ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് ഒ​​​​​രു മ​​​​​രു​​​​​ന്നി​​​​​ന്‍റെ ഉ​​​​​പ​​​​​യോ​​​​​ഗ​​​ കാ​​​​​ലാ​​​​​വ​​​​​ധി 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം ബാ​​​​​ക്കി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​മെ​​​​ന്നാ​​​​​ണു നി​​​​​ബ​​​​​ന്ധ​​​​​ന. ‌

എ​​​​​ന്നാ​​​​​ൽ പു​​​​​തി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ത് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന സ​​​​​മ​​​​​യം മു​​​​​ത​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 12 മാ​​​​​സ​​​​​ത്തെ കാ​​​​​ലാ​​​​​വ​​​​​ധി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സ​​​​​വി​​​​​ശേ​​​​​ഷ​​​​​മാ​​​​​യ സ്വ​​​​​ഭാ​​​​​വ​​​​​വും പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ പ്രാ​​​​​ധാ​​​​​ന്യ​​​​​വും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ബ​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കും റേ​​​​​ഡി​​​​​യോ​​​​​ ഫാ​​​​​ർ​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം കാ​​​​​ലാ​​​​​വ​​​​​ധി എ​​​​​ന്ന പ​​​​​ഴ​​​​​യ നി​​​​​ബ​​​​​ന്ധ​​​​​ന​​​​ത​​​​​ന്നെ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​.

മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ കാ​​​​​ലാ​​​​​വ​​​​​ധി പ​​​​​രി​​​​​ഷ്‌​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ഫാ​​​​​ർ​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ൽ വി​​​​​ത​​​​​ര​​​​​ണ​​​ശൃം​​​​​ഖ​​​​​ല​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​ണ​​​​​ക്കു​​​കൂ​​​​​ട്ടു​​​​​ന്ന​​​​​ത്. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തു​​​​​മ്പോ​​​​​ൾ മു​​​​​ത​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​കാ​​​​​ലാ​​​​​വ​​​​​ധി ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കാ​​​​​നും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നും സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​ർ ചൂണ്ടികാട്ടു​​​​​ന്ന​​​​​ത്. കൂ​​​​​ടാ​​​​​തെ പ​​​​​ഴ​​​​​യ മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ പാ​​​​​ഴാ​​​​​യിപ്പോ​​​​​കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യാ​​​​​ൻ പു​​​​​തി​​​​​യ മാ​​​​​റ്റം സ​​​​​ഹാ​​​​​യി​​​​​ക്കും.

 

Latest News

Corehub Up